ചക്കിനുവെച്ചത് കൊക്കിനു കൊണ്ടു
കൂനിന്മേല്‍ കുരു!
സമ്പത്തു കാലത്തു കാപത്തു വെച്ചാല്‍ , ആപത്തുകാലത്തു കാ പത്തു തിന്നാം!

അര്‍ഥാനാം ആര്‍ജ്ജനേ ദുഃഖം
ആര്‍ജ്ജിതാനാം തു രക്ഷണേ.
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ഥഃ കിം ദുഃഖ ഭാജനം!

വിദ്വാനേവ വിജാനാതി
വിദ്വജ്ജന പരിശ്രമം
നഹി വന്ധ്യാ വിജാനാതി
ഗുര്‍വ്വീം പ്രസവ വേദനാം!

പനസി ദശായം പാശി- 
[എന്നുവെച്ചാല്‍ ,പനസം: ചക്ക, പനസി: ചക്കി. ദശം- പത്ത്, ദശായം- പത്തായം. പാശം- കയര്‍ . പാശി- കയറി.“ ചക്കി പത്തായത്തില്‍ കയറി “ എന്ന് സംസ്കൃതത്തില്‍ ].

Advertisements