എല്ലാര്‍ക്കും എന്റെ ഹാര്‍ദ്രമായ ആശംസകള്‍ !

ലോകാ സമസ്താ സുഖിനോ ഭവന്തു! എന്ന ചിന്തയോടെ തുടങ്ങട്ടെ!
പുരാണങ്ങളില്‍ എവിടേയോ പറഞ്ഞിട്ടുണ്ട്:
स्वभावो नोपदेशेन शक्यते कर्तुमन्यथा ।
सुतप्तमपि पानीयं पुनर्गच्छति शीतताम् ॥
സ്വഭാവോ നോപദേശേന ശക്യതേ കര്‍തുമന്യഥാ
സുതപ്തമപി പാനീയം പുനര്‍ഗച്ഛതി ശീതതാം! എന്ന് മലയാളത്തില്‍ വായിക്കാം.
ഉപദേശേ സ്വഭാവം മാറും എന്നാരും കരുതേണ്ടഹേ!
ചൂടാക്കി വെച്ച പാനീയം വീണ്ടും പിന്നെ തണുത്തുപോം!- ഇതാണ് മറുഭാഷ്യം.
It is not possible to change a persons habits by advising him.
Just like water becomes hot when you heat it… But always
turns cold (normal behaviour) in time.
द्वौ अम्भसि निवेष्टव्यौ गले बद्ध्वा दृढां शिलाम् ।
धनवन्तम् अदातारम् दरिद्रं च अतपस्विनम् ॥
(ദൌ അംഭസി നിവേഷ്ഠവ്യോ ഗലേ ബന്ധ്വാ ദൃഡാം ശിലാം
ധനവന്തം അദാതാരം ദരിദ്രം ച അതപസ്വിനം!
മലയാളം തര്‍ജ്ജമ:
ഗലേ കല്ലുകെട്ടി ത്തള്ളണം ഇവരെത്തദാ..
അറുത്തകൈക്കുപ്പിടാധന്‍ വാന്‍,പിന്നെ പണിയാ ദരിദ്രവാന്‍!)
കൂടാതെ ഒരാളുകൂടിയുണ്ട്:കടംവാങ്ങി പറ്റിച്ചു കടന്നുകളയുന്ന വിശ്വാസ വഞ്ചകരേയും തള്ളണം!
There are two kinds of people that deserve to be pushed into deep seas with a heavy stone tied to them – the wealthy who do not do charity, and the poor who do not work hard.
चिता चिंतासमा हि उक्ता बिन्दुमात्रविशेषतः ।
सजीवं दहते चिंता निर्जीवं दहते चिता ॥
In sanskrit, worry and funeral pyre are almost identically spelled (the difference being just a “.”). While the funeral pyre burns the dead, worry burns the living.
येषां न विद्या न तपो न दानं
ज्ञानं न शीलं न गुणो न धर्मः ।
ते मर्त्यलोके भुविभारभूता
मनुष्यरूपेण मृगाश्चरन्ति ॥
सत्यं वद धर्मं चर स्वाध्यायान्मा प्रमदः ।
आचारस्य प्रियं धनमाहृत्य प्रजातन्तुं मा व्यवच्छेत्सीः ॥
षड् दोषाः पुरुषेणेह हातव्या भूतिमिच्छता ।
निद्रा तद्रा भयं क्रोधः आलस्यं दीर्घसूत्रता ॥
पञ्चतंत्र
An ambitious man should distance himself from these 6 vices – Sleep, Lethargy, Fear, Anger, Laziness and Procrastination.

Advertisements