MONOPOLIST ARRAGANCE- STORY BY MARSHAL

സര്‍ക്കാര്‍ നടത്തിപ്പ് അഥവാ മാനേജ്മെന്റ് പ്രൈവറ്റ് സെക്റ്ററിലെപ്പോലെ കഴിവുറ്റതല്ല! കാരണം അവിടത്തെ ലാവണക്കാര്‍ക്ക് പ്രതിബദ്ധത കുറവായതു തന്നെ. അവര്‍ക്ക് ആരേയും പേടിക്കേണ്ടതില്ല; അതുതന്നെ. BSNL ന്റെ കഥതന്നെ എടുത്തു നോക്കാം. അടുത്തത് പോസ്റ്റല്‍ ഡിപ്പര്‍ട്ടുമെന്റാണ് താറുമാറാകാന്‍ പോകുന്നത്.ഇങ്ങനെ പോകുകില്‍ അവരുടെ ആഫീസും പൂട്ടും അടുത്തു തന്നെ. കഥ വായുക്കൂ. ഈ കഥക്ക് പ്രചാരം കൊടുക്കൂ! ജനങ്ങള്‍ ഉള്‍ക്കൊള്ളട്ടെ!വേറെ ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?ബി എസ് എന്‍ കാര്‍ ബില്ലിങ് ചെയ്യുമ്പോള്‍, ആദ്യത്തെ 800 കാളുകള്‍ക്ക് റേറ്റു കുറച്ചും, കൂടുതല്‍ ഉപയോഗിക്കുന്തോറും റേറ്റു കൂട്ടിയും ഈടാക്കുന്നു. ഇതൊരു നെഗറ്റീവ് സമീപനമല്ലേ? കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുവാന്‍ , കൂടുതല്‍ കാളുകള്‍ക്ക് റേറ്റു കുറക്കുകയല്ലേ ഞായം? ഇവരുടെ തിയറി മറിച്ചാണ്. ഇതാണ് പ്രൈവറ്റും ഇവരും തമ്മിലുള്ള മാനേജുമെന്റ് വ്യത്യാസം!!

Advertisements