അത്മീയതയും സയൻസും തമ്മിൽ ദൂരമില്ല എന്നാണ് ഞാൻ വിശ്വ സിക്കുന്നത്. സയൻസ് എന്നാൽ എന്ത്? അതിന്റെ നിർവ്വചനം ആദ്യം അറിയുക. അതിനു ശേഷം ആത്മീയതയുടെ അർത്ഥം അഥവാ അതിന്റെ നിർവചനം അറിയുക.science believes in specifics and proven thesis. When the atoms of oxygen and that of hydrogen mixes or bonds together we get H2o or water. And for water it is nothing but these 2 elements should join together and at a given molecular ratio. It is proven fact! If the potassium chlorate powder and sulfur powder mixed in a certain ratio , and subjected to a small friction or gets a spark , it burns very rapidly and it releases voluminous gas – sulfur dioxide and a residue of potassium chloride will remain there. This instantaneous & rapid burning property is utilized for fire works or as explosives. We all know that! That is chemistry. And physics shows that in a vacuum situation the water vapour subjected to high pressure would cause increased boiling point. This property is used in a pressure cooker making! We know that!

While spirituality is nothing but a psychological matter. It provides or provokes mind set to accept certain realities of life. No one knows the life mechanisms. ആത്മാവ് എവിടെ നിന്നു വന്നു? എവിടേക്കു പോകുന്നു. നാം ജീവിക്കുന്നത് എന്തുകൊണ്ട്? ജീവൻ അറ്റുപോകുന്നത് എന്തുകൊണ്ട്? where the spirit goes off on death? നമ്മെ നയിക്കുന്ന ശക്തി എന്താണ്? അങ്ങിനെ അനേകം അടിസ്ഥാനപരങ്ങളായ അറിവിനെ അന്വേഷിച്ചറിഞ്ഞ മനുഷ്യന്റെ ജ്ഞാനഭണ്ഡാരമാണ് ആത്മീയത.അത്മജ്ഞാനത്തിലും സയൻസുണ്ട്. കണക്കുണ്ട്. ഭാരത വർഷത്തിന്റെ ഇതിഹാസം ചികഞ്ഞു നോക്കുക. ഒരു പാട് അറിവുകൾ ചുരുളഴിഞ്ഞുവരും.
ആകപ്പാടേ വിശേഷിച്ചറിയുവതിനസാദ്ധ്യങ്ങളാകുന്നു
നാനാ പാകം തെറ്റുന്ന ദിവ്യപ്രകൃതിയുടെ വികാരങ്ങൾ വിശ്വോത്തരങ്ങൾ
ലോകം രംഗം നരന്മാർ നടരിതു വളരെസ്സാരമാം തത്വമെങ്ങോ പോകട്ടേ
മാംസമേദോകലമലിതമുടൽ ക്കെട്ടിതുൽകൃഷ്ഠമാണോ???
tHIS IS TAUGHT TO ME BY MY MALAYALAM PANDIT MASTER AT 8TH STANDARD AT tHIRUVILWAMALA HIGH SCHOOL IN THE YEAR 1956 OR SO. .
 – marshal